Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു

SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു

ചട്ടുകപ്പാറ :- DYFl വലിയ വെളിച്ചം പറമ്പ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.സി.രാജേഷ് ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ബി.മിഥുൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്