കണ്ണൂർ വളപട്ടണത്ത് അഴീക്കൽ ഫിഷറീസ് ഹാർബറിന് സമീപം ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ നിലയിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. 45 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.
Post a Comment