മയ്യിൽ വള്ളിയോട്ട് വില്ലേജ് ഓഫീസ് റോഡിലെ റിട്ടയേർഡ് ഹോണറാറി ക്യാപ്റ്റൻ സി വി വേലായുധൻ നമ്പ്യാർ (73) നിര്യാതനായി.
പരേതരായ വി വി കുട്ടിയപ്പ നമ്പ്യാരുടെയും ലക്ഷിയമ്മയുടെയും മകനാണ്
ഭാര്യ. വി വി ജാനകി.
മക്കൾ. ജിഷ വി വി, ജിസ്സി വി വി.
മരുമക്കൾ. ഡോ. മോഹനൻ വി ടി വി (പിലാത്തറ, അധ്യാപകൻ, സർ സയ്യിദ് കോളജ്, തളിപ്പറമ്പ), വിനയചന്ദ്രൻ സി ആർ (വലിയന്നൂർ, ബിസിനസ്).
സഹോദരങ്ങൾ സി കെ ലീല, സി കെ ശാന്തകുമാരി,സി കെ സാവിത്രി.
പൊതുദർശനം 11 മണിമുതൽ വീട്ടിൽ.
ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.
Post a Comment