Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗ്രാമിക സ്വാശ്രയ സംഘം പഴശ്ശി സംഘടിപ്പിച്ച അനുമോദന സദസ്സ്

ഗ്രാമിക സ്വാശ്രയ സംഘം പഴശ്ശി സംഘടിപ്പിച്ച അനുമോദന സദസ്സ്

ഗ്രാമിക സ്വാശ്രയ സംഘം പഴശ്ശി സംഘടിപ്പിച്ച അനുമോദന സദസ്സ് പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

മയ്യില്‍: പഴശ്ശി ഗ്രാമിക സ്വാശ്രയ സംഘം എല്‍.എസ്.എസ്., യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു. ഉന്നത വിജയികളെ അനുമോദിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. വണ്ടര്‍ കിഡ്‌സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍  സംഘം പ്രസിഡന്റ് പി.വി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സെ
ക്രട്ടറി വി.സുധാകരന്‍,താഴെ ഒടവര ശ്രീവല്‍സന്‍, അനില്‍കുമാര്‍, രഞ്ജിനി ശേഖരന്‍,ജ്യോതി അജയന്‍, സുഝാത ശശി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എട്ടാംമൈല്‍ മണിയിങ്കീല്‍ റോഡ് ശുചീകരണവും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്