Home കണ്ണാടിപറമ്പ കിഴക്കെയിൽ രാജിനി നിര്യാതയായി മയ്യിൽ വാർത്തകൾ -Tuesday, June 03, 2025 0 കണ്ണാടിപറമ്പ : കിഴക്കെയിൽ രാജിനി (68) നിര്യാതയായി.പരേതരായ ഗോവിന്ദൻ മേലചാരിയുടെയും പാർവ്വതിയുടെയും മകളാണ്.ഭർത്താവ് പരേതനായ ശ്രീനിവാസൻമകൻ : ശ്രീജേഷ്. മരുമകൾ : റീന.സഹോദരങ്ങൾ : രോഹിണി, പരേതനായ രാമകൃഷ്ണൻ, ചന്ദ്രിക, പ്രസന്ന, ശൈലജ.സംസ്കാരം : നാളെ (04-06-2025) 11 മണിക്ക് പയ്യാമ്പലത്ത്.
Post a Comment