ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ (NPAA) ശ്രീകണ്ഠാപുരം ഏരിയാ കൺവെൻഷൻ ശ്രീകണ്ഠാപുരം പി.കെ. കോംപ്ലക്സിൽ നടന്നു. ഏരിയ പ്രസിഡണ്ട് ടോമി മാത്യുവിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ.കെ.സോമൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാജീവൻ മലപ്പട്ടം സ്വാഗതം പറഞ്ഞു. എ.പി പവിത്രൻ, ശ്രീനിവാസൻ തളിപ്പറമ്പ് പ്രദീപൻ മമ്പറം എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ മലപ്പട്ടം നന്ദി രേഖപ്പെടുത്തി.
22-12-24ന് നടക്കുന്ന ജില്ലാ കൺവെൻഷനും
Post a Comment