നാറാത്ത് : നാഗമുള്ള പറമ്പ് മിനി സ്റ്റേഡിയത്തിന് സമീപം പി.പി നാരായണി അമ്മ വലിയ വീട് (91) നിര്യാതയായി. ഭർത്താവ് പരേതനായ വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ. മക്കൾ പി.പി മോഹനൻ (റിട്ട: ഗ്രാമപഞ്ചായത്ത് സെക്രട്ടറി) പി പി വിജയൻ ( ബിസിനസ്സ്) പി.പി സൗമിനി ( മാങ്ങാട്), പി.പി ഇന്ദിര ( റിട്ട: HM GHSS കണ്ണാടിപ്പറമ്പ്) പി.പി റീത്ത (മണ്ടൂര്‍), പി.പി റീജ ( നാറാത്ത്), പരേതയായ പി.പി പ്രസന്നകുമാരി. മരുമക്കൾ: ( ടി.കെ ഉഷ (റിട്ട: ടീച്ചർ നാറാത്ത് east LP സ്കൂൾ), പി.വി ശ്രീജ, NC പത്മനാഭൻ (USA), ശശിധരൻ പി (മാങ്ങാട്), വിദ്യാധരൻ. KV (Ex മിലിട്ടറി), എം.പി മധുസൂദനൻ (റിട്ട: അധ്യാപകൻ, പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ), പരേതനായ KM മനോജ് . സംസ്കാരം ഇന്ന് 3 മണിക്ക് പയ്യാമ്പലത്ത്'.
Post a Comment