Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ശാസ്ത്രോൽസവം, കലോൽസവം, കായിക മേള എന്നിവയിൽ ഓവർ ഓൾ കിരീടം നേടിയ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ വിജയാഹ്ളാദ റാലി നടത്തി

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ശാസ്ത്രോൽസവം, കലോൽസവം, കായിക മേള എന്നിവയിൽ ഓവർ ഓൾ കിരീടം നേടിയ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ വിജയാഹ്ളാദ റാലി നടത്തി

  


മയ്യിൽ: .തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ശാസ്ത്രോൽസവം, കലോൽസവം, കായിക മേള എന്നിവയിൽ ഓവർ ഓൾ കിരീടം നേടിയ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ വിജയാഹ്ളാദ റാലി നടത്തി പി.ടി. എ. പ്രസിഡൻ്റ് സി. പത്മനാഭൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. പ്രഥമാധ്യാപിക പി. നിഷ, ഡെപ്യൂട്ടി പ്രഥമാധ്യാപകൻ കെ കെ വിനോദ് , കെ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു .റാലി മയ്യിൽ കാഞ്ഞിരോട് റോഡ് കവല, സി ആർ സി കവല വഴി ബസ് സ്റ്റാൻഡിൽ  സമാപിച്ചു

0/Post a Comment/Comments

Advertisement