Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കയരളം, പാടിക്കുന്ന്‌ നവനീതത്തിൽ നവീൻ നാരായണന് ഡോക്ട്രേറ്റ് ലഭിച്ചു

കയരളം, പാടിക്കുന്ന്‌ നവനീതത്തിൽ നവീൻ നാരായണന് ഡോക്ട്രേറ്റ് ലഭിച്ചു



മയ്യിൽ:ഐ.ഐ.ടി. റൂർക്കിയിലെ മെക്കാനിക്കൽ ആൻഡ്‌ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ്  നേടിയ ഡോ: നവീൻ നാരായണൻ. കയരളം, പാടിക്കുന്ന്‌ നവനീതത്തിൽ ടി . എം . നാരായണന്റെയും വത്സലയുടെയും മകനാണ്. ഭാര്യ ടി. എം . ഭാഗ്യശ്രീ. പൂനെ എൻ . സി. എൽ .  ഗവേഷണ വിദ്യാർത്ഥിനി. സഹോദരൻ നവനീത് (യു.എസ്.എ.)

0/Post a Comment/Comments

Advertisement