Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ അരയിടത്ത് ചിറയിൽ കാറപകടം

മയ്യിൽ അരയിടത്ത് ചിറയിൽ കാറപകടം

 


മയ്യിൽ:മയ്യിൽ-കാഞ്ഞിരോട് റോഡിൽ അരയിടത്ത് ചിറയിൽ കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടം. മയ്യിൽ ഭാഗത്തേക്ക് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു. വിവരമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പറശ്ശിനിക്കടവിലേക്ക് പോകുന്ന സംഘമാണ് അപകടത്തിൽപെട്ടത് ..

0/Post a Comment/Comments

Advertisement