Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിഇന്ദിരാജി അനുസ്മരണം നടത്തി

കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിഇന്ദിരാജി അനുസ്മരണം നടത്തി

കൊളച്ചേരി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനവും, ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും ആചരിച്ചു. കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.

എം. എൻ. ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി. പി. സുമേഷ് അധ്യക്ഷത വഹിച്ചു, . കോൺഗ്രസ് നേതാവ് എ. പി. രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ, സി. പി. മൊയ്തു, എം. ടി. അനിൽ, എം.പി അരവിന്ദാക്ഷൻ, എ. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു

0/Post a Comment/Comments

Advertisement