Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പോലീസ് സേനയിൽ സി.പി. ഒ. ആയി നിയമനം ലഭിച്ച വള്ളിയോട്ടുവയൽ ജയകേരള വായനശാലാ പ്രവർത്തക സമിതി അംഗം ഇ.വി.വിഷ്ണുവിന് അനുമോദനം

പോലീസ് സേനയിൽ സി.പി. ഒ. ആയി നിയമനം ലഭിച്ച വള്ളിയോട്ടുവയൽ ജയകേരള വായനശാലാ പ്രവർത്തക സമിതി അംഗം ഇ.വി.വിഷ്ണുവിന് അനുമോദനം

 


മയ്യിൽ: കേരള പോലീസ് സേനയിൽ സി.പി. ഒ. ആയി നിയമനം ലഭിച്ച വള്ളിയോട്ടുവയൽ ജയകേരള വായനശാലാ പ്രവർത്തക സമിതി അംഗം  ഇ.വി.വിഷ്ണുവിന് കമ്മറ്റി യാത്രയയപ്പു നല്കി.

                വായനശാലയിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് വി.വി.ദേവദാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.പി. രാജൻ സംസാരിച്ചു.

       കഠിനപ്രയത്നത്തിലൂടെ ഉദ്യോഗപ്രാപ്തി നേടിയ വിഷ്ണുവിനെ കമ്മറ്റി അംഗങ്ങളെല്ലാം അഭിനന്ദിച്ചു. യാത്രയയപ്പിന് വിഷ്ണുനന്ദി പറഞ്ഞു.

           

0/Post a Comment/Comments

Advertisement