നണിയൂർ നമ്പ്രം സൗത്തിലെ മൂലക്കൻ ഹൗസിൽ പുഷ്പലത കെ എം (58) നിര്യാതയായി.
പരേതനായ കൃഷ്ണൻ ആശാരിയുടെയും ജാനകിയുടെയും മകളാണ്.
ഭർത്താവ് : മൂലക്കൻ വേലായുധൻ
മക്കൾ : വിജേഷ് (ദുബായ്), വിജില (അടൂർ), വിനില (പയ്യന്നൂർ)
മരുമക്കൾ : സജീഷ്മ (വെള്ളച്ചാൽ), ദിജേഷ്, ബൈജു (ഇരുവരും ദുബായ്)
സഹോദരങ്ങൾ : ശശാങ്കൻ (സൗദി), പ്രഹീദ് (പാവന്നൂർ), ലതിക (മാണിയൂർ), റീന (പയ്യന്നൂർ), പ്രിയ (പാവന്നൂർ), പ്രിയേഷ് (പാവന്നൂർ)
സംസ്കാരം നാളെ (20-11-2026 വെള്ളിയാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ

Post a Comment