Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഭാരത് സേവക് സമാജ് (ന്യൂഡൽഹി )ന്റെ ദേശീയ പുരസ്കാരം ലഭിച്ച ഗായകനും ശാസ്ത്രലേഖകനുമായ എ കെ രാമചന്ദ്രനെ അനുമോദിച്ചു

ഭാരത് സേവക് സമാജ് (ന്യൂഡൽഹി )ന്റെ ദേശീയ പുരസ്കാരം ലഭിച്ച ഗായകനും ശാസ്ത്രലേഖകനുമായ എ കെ രാമചന്ദ്രനെ അനുമോദിച്ചു

മയ്യിൽ: ശാസ്ത്ര - വിദ്യാഭ്യാസ - കലാ മേഖലകളിലുള്ള മികവിന് ഭാരത് സേവക് സമാജ്(ന്യൂഡൽഹി)ന്റെ ദേശീയ പുരസ്കാരം ലഭിച്ച ഗായകനും ശാസ്ത്രലേഖകനുമായ എ കെ രാമചന്ദ്രനെ അനുമോദിച്ചു. കുറ്റ്യാട്ടൂരിലെ പൊറോളത്ത്‌ പുതുശ്ശേരി വീട്ടിൽ വെച്ച്, വാർഡ് മെമ്പർ യൂസഫ് പുളിക്കലിന്റെ നേതൃത്വത്തിൽ ചേർന്ന പ്രദേശവാസികളുടെ യോഗമാണ് അനുമോദിച്ചത്. അക്ഷരശ്ലോകസദസ്സ് നടത്തി ജില്ലാതലത്തിൽ പുരസ്‌കാരം നേടിയ വി. സി. ഹരീന്ദ്രൻ നമ്പ്യാരേയും യോഗം അഭിനന്ദിച്ചു.

എൻ.സി ശശീധരൻ, മോഹനൻ പുതുശേരി, എംവി പ്രഭാകരൻ, മഹേഷ് പൊറോളം ശ്രീധരൻ പ്രദീപൻ എന്നിവർ സംസാരിച്ചു.


0/Post a Comment/Comments

Advertisement