കണ്ണാടിപ്പറമ്പ് : കോട്ടാഞ്ചേരി കാവിന് സമീപം അരോളി വീട്ടിൽ ശ്രീദേവി അമ്മ (87) അന്തരിച്ചു. ഭർത്താവ് : പരേതനായ ടി.വി വാസുദേവൻ. മക്കൾ : എ.വി ശ്രീജിത്ത് ,എ.വി. ജ്യോതി ,പരേതയായ പ്രീതമരുമക്കൾ : രാധാകൃഷ്ണൻ ,സരിത
സഹോദരങ്ങൾ : എ.വി. രാജൻ , എ.വി ലക്ഷ്‌മി കുട്ടി എ.വി നളിനി ,പരേതരായ , എ .വി നാരായണൻ, എ.വി.രാഘവൻ, എ.വി.പത്മാവതി , എ .വി കാർത്ത്യായനി , എ.വി.കമല ,
ഉച്ചക്ക് 12 മണിമുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും
സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പുലുപ്പി സമുദായ ശ്മശാനത്തിൽ

Post a Comment