Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷാ , തളിപ്പറമ്പ് സൗത്ത് ബി ആർ. സി യും കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളുമായി ചേർന്ന് ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ ബാങ്ക് സംഘടിപ്പിച്ചു

സമഗ്ര ശിക്ഷാ , തളിപ്പറമ്പ് സൗത്ത് ബി ആർ. സി യും കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളുമായി ചേർന്ന് ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ ബാങ്ക് സംഘടിപ്പിച്ചു

മയ്യിൽ: സമഗ്ര ശിക്ഷാ, തളിപ്പറമ്പ് സൗത്ത് ബി ആർ. സി യും കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂളുമായി ചേർന്ന് ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ ബാങ്ക് സംഘടിപ്പിച്ചു കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് അസോസിയേഷൻ ടീം അംഗങ്ങൾ ചേർ ന്നാണ് സൗജന്യ ഡയപ്പർ വിതരണം സംഘടിപ്പിച്ചത്. ഡയപ്പർ ഫണ്ട്‌ സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫീസർ കെ. സിദ്ധിഖ് ഏറ്റുവാങ്ങി. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കെ.നൗഷാദ് അധ്യക്ഷത വഹിച്ചു. എൻ. എ നസീർ, എൻ വി മുഹമ്മദ് റാഷിദ്, ടി.ടി സായൂജ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement