മയ്യിൽ: കയരളത്തെ ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ ( 84.റിട്ട ഹെഡ്മാസ്റ്റർ ഗവ എൽ പി. സ്കൂൾ ചേലേരി ),അന്തരിച്ചു . അച്ഛൻ : പരേതനായ കൈപ്രവൻ നാരായണൻ നായർ . അമ്മ : പരേതയായ ഇടക്ലവൻ കോറോത്ത് അമ്മുക്കുട്ടി അമ്മ. ഭാര്യ : ഇ.പി. ശാന്തകുമാരി . മക്കൾ : ഇ പി വിനോദ് കുമാർ. (അസിസ്റ്റൻ്റ് ജില്ലാ ട്രഷറി ഓഫീസർ, ഇടുക്കി. കെ ജി ഒ എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം , കണ്ണൂർ.) ഇ.പി. ബിന്ദു ( ജെ.ഡി. ഒ. തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ,) ഇ.പി. ബിജു, സോഫ്റ്റ് വെയർ എഞ്ചിനിയർ ടെക്സാസ് ഇൻസ്ട്രുമെൻ്റേഷൻ,ബാംഗ്ലൂർ. ) മരുമക്കൾ : ടി.പി. സിന്ധു, (അധ്യാപിക, സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ , ) വിജയകുമാർ മുള്ളൂൽ (ഷാർജ സിമൻ്റെസ് ), കെ.കെ.ശീതൾ (മയ്യിൽ) സഹോദരങ്ങൾ: ഇ.കെ. രമണി, തൃച്ചംമ്പരം ,ഇ കെ നാരായണൻ നമ്പ്യാർ (റിട്ട എഞ്ചിനിയർ പഴശ്ശി ഇറിഗേഷൻ), ഇ.കെ. രാധാമണി (ചെറുതാഴം) ഇ.കെ ചന്ദ്രമതി (കയരളം ) , ഇ.കെ. ഹരിന്ദ്രനാഥ് പൊയ്യൂർ, പരേതരായ ഇ.കെ. പത്മാവതി അമ്മ, പെരളം, ഇ.കെ. ശാരദ അമ്മ. കയരളം . മൃതദേഹം പൊയ്യൂർ നന്ദനം വീട്ടിൽ പൊതുദർശനത്തിൽ ഉണ്ട് . സംസ്കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കണ്ടക്കൈ പറമ്പിൽ . -

Post a Comment