Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കവിളിയോട്ടു ചാലിലെ പണ്ണേരി ശാരദ അന്തരിച്ചു

മയ്യിൽ കവിളിയോട്ടു ചാലിലെ പണ്ണേരി ശാരദ അന്തരിച്ചു

മയ്യിൽ: കവിളിയോട്ടുചാലിലെ പരേതരായ സി കെ കുഞ്ഞിരാമൻ്റെയും പണ്ണേരി കുഞ്ഞാതിയുടെയും മകൾ പണ്ണേരി ശാരദ (64) അന്തരിച്ചു. രാവിലെ 8മുതൽ കവിളിയോട്ടു ചാലിലെ വീട്ടിൽ വെച്ച ശേഷം സംസ്ക്കാരം പകൽ 12ന് കണ്ടക്കൈ ശാന്തിവനത്തിൽ. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പെണ്ണേരിയുടെ ഇളയമ്മയാണ്. 

സഹോദരങ്ങൾ: ജാനകി (പാവന്നൂർമൊട്ട) , കാർത്യായനി, ശാന്ത (ചെമ്മാടം), പ്രസന്ന, പരേതനായ അച്യുതൻ.

0/Post a Comment/Comments

Advertisement