മയ്യിൽ: പഞ്ചായത്ത് കേരളോൽസവത്തിൻ്റെ ഭാഗമായി രണ്ടിന് നടത്താനിരുന്ന കാർഷിക മൽസരങ്ങൾ മാറ്റിവെച്ചു. ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ച പരിപാാടി മൂന്നിന് നടത്തും. 2026 ൻ്റെ ഭാഗമായുള്ള നാളെ നടക്കേണ്ട ( 2.11.2026 തിങ്കൾ) കാർഷിക മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മാറ്റമില്ല.കാർഷിക മത്സരങ്ങൾ
ഞാറ് നടീൽ :പെരുവങ്ങൂർ പാടശേഖരം,
കിളക്കൽ :വേളം പാടശേഖരം,
തെങ്ങ് കയറ്റം ,ഓല മടയൽ ,പഞ്ചായത്ത് ഓഫീസ് പരിസരം.

Post a Comment