ഭർത്താവ് : പരേതനായ ടി.വി വാസുദേവൻ
മക്കൾ : എ.വി ശ്രീജിത്ത്, എ.വി. ജ്യോതി പരേതയായ പ്രീത
മരുമക്കൾ :രാധാകൃഷ്ണൻ, സരിത
സഹോദരങ്ങൾ : എ.വി.രാജൻ, എ.വിലക്ഷ്‌മികുട്ടി, എ.വി.നളിനി, പരേതരായ എ.വി.നാരായണൻ, എ.വി.രാഘവൻ, എ.വി.പത്മാവതി, എ.വി.കാർത്ത്യായനി, എ.വി.കമല
ഉച്ചക്ക് 12 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും
സംസ്‌കാരം ഇന്ന് വൈകുന്നേരം 3മണിക്ക് പുലുപ്പി സമുദായ ശ്മശാനത്തിൽ

Post a Comment