Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ നിന്ന് എ.ടി.എം കാർഡ് കളഞ്ഞു കിട്ടി

മയ്യിലിൽ നിന്ന് എ.ടി.എം കാർഡ് കളഞ്ഞു കിട്ടി

 


  മയ്യിൽ: മയ്യിൽ പെട്രോൾ പമ്പിനു മുൻവശത്തെ എടിഎം ബൂത്തിൽ നിന്ന് ഫെഡറൽ ബേങ്കിലെ എ.ടി എം കാർഡ് കളഞ്ഞു കിട്ടി. മുദസിർ മൂസ എന്ന പേരിലുള്ളതാണ് കാർഡ്. ബുധനാഴ്ച രാവിലെ ഏഴിനാണ് റോഡരികിൽ നിന്ന് കാർഡ് കിട്ടിയത് : ഉടമസ്ഥനോ, മറ്റുള്ളവർക്കോ 8129198643 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്

0/Post a Comment/Comments

Advertisement