മഹാത്മാ മയ്യിൽ ചിത്ര രചന, ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. നവംബർ 8ന്ശിശുദിന ആഘോഷത്തോടനുബന്ധിച്ചാണ്കയരളം എ. യു. പി സ്കൂളിൽ വെച്ചാണ് പരിപാടി. ചിത്രരചന, ദേശഭക്തി ഗാന മത്സരത്തിൽ മയ്യിൽ, മലപ്പട്ടം, കുറ്റിയാടൂർ, കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അംഗണവാടി, എൽ കെ ജി, യു.കെ ജി, എൽ. പി. , യൂ പി, ഹൈസ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേര്, പഠിക്കുന്ന സ്കൂൾ, ക്ലാസ്സ് എന്നിവ ഉൾപെടുത്തിനവംബർ 7ന് മുമ്പായി രജിസ്റ്റർ ചെയ്യണം. : ഫോൺ: 98953 35510,97473 52913
Post a Comment