Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി അന്തരിച്ചു

മയ്യിൽ കയരളം കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി അന്തരിച്ചു

മയ്യിൽ: കയരളം കൊവ്വുപ്പാട് ആർപ്പാത്ത് ചീയേയ്യി (96) അന്തരിച്ചു.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.

മക്കൾ : ചന്ദ്രൻ, ചന്ദ്രിക, വസന്ത, വനജ.

സഹോദരങ്ങൾ: പരേതനായ കോരൻ, കണ്ണൻ, നാരായണൻ, മീനാക്ഷി, മാധവി.

രാവിലെ 9 മണി മുതൽ പൊതുദർശനം

സംസ്കാരം ഇന്ന് (20.11.26) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments

Advertisement