Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പട്ടറേത്ത് അപ്പനു സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാങ്കണം സംഘടിപ്പിച്ചു

പട്ടറേത്ത് അപ്പനു സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാങ്കണം സംഘടിപ്പിച്ചു

മയ്യിൽ കാവിൻമൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാങ്കണം പരിപാടിയിൽ കെ.പി സുജിഷ, ബാബു എബ്രഹാമിൻ്റെ "സ്ത്രീയേ ഇതാ നിൻ്റെ മകൻ" എന്ന പുസ്തകം അവതരിപ്പിച്ചു. ആദിൽ നാഥ് കുഞ്ഞുണ്ണി മാഷിൻ്റെ "കുഞ്ഞു കവിതകൾ" എന്ന പുസ്തകം പരിചയപ്പെടുത്തി. കാവിൻമൂല സി തിലകൻ്റെ വീട്ടിൽ കെ. വി സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
വായനശാല സെക്രട്ടറി ടി പി ബിജു സ്വാഗതം പറഞ്ഞ ചടങ്ങിന് ഹൃദ്യബിജേഷ് നന്ദി പ്രകാശിപ്പിച്ചു.

0/Post a Comment/Comments

Advertisement