മയ്യിൽ:കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വായനാങ്കണത്തിന്റെ ഭാഗമായി പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു. വികെ അനിൽകുമാറിന്റെ മുന്നൂറ്റി ഒന്നാമത്തെ രാമായണം എന്ന പുസ്തകത്തെ വിലയിരുത്തി പി. വിജേഷ് കണ്ടക്കൈ അവതരണം നടത്തി..കെ അജയകുമാർ അധ്യക്ഷനായി.
മയ്യിൽ പഞ്ചായത്ത് അംഗം കെ. കെ . സൈമാബി,,എംസി ശ്രീധരൻ, എ പി മോഹനൻ,കെ . ഭവദാസൻ, കെ. സുധാമണി, കെ.വി . അഭിലാഷ്, വി.വി. വിജയൻ, രജനി, കെ രജിന, കെ. സന്തോഷ്, ടി. ഒ. സിന്ധു, പി . രാധാകൃഷ്ണൻ, ടി. കെ . ശ്രീകാന്ത് എന്നിവർ സംസാരിച്ചു.കെ പി രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ നിഷ നന്ദി പറഞ്ഞു

Post a Comment