Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സൈനികരുടെ കൂട്ടായ്മ കണ്ടക്കൈ സോൾജിയേ ഴ്സ് എരിഞ്ഞിക്കടവ് റൂട്ടിൽ നിർമിച്ചബസ് കാത്തിരിപ്പു കേന്ദ്രം നാടിനു സമർപ്പിച്ചു.

സൈനികരുടെ കൂട്ടായ്മ കണ്ടക്കൈ സോൾജിയേ ഴ്സ് എരിഞ്ഞിക്കടവ് റൂട്ടിൽ നിർമിച്ചബസ് കാത്തിരിപ്പു കേന്ദ്രം നാടിനു സമർപ്പിച്ചു.

 


മയ്യിൽ:കണ്ടക്കൈ പ്രദേശത്തുള്ള കണ്ടക്കൈ സോൾജിയേഴ്‌സ് എന്ന സൈനിക കൂട്ടായ്മ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സമർപ്പിച്ചു. എരിഞ്ഞക്കടവ് റൂട്ടിൽ ഉദുമാൻ പീടികക്ക് മുന്നിൽ നിർമ്മിച്ച ബസ്സ്കാത്തിരിപ്പു കേന്ദ്രം   പ്രദേശത്തെ മുതിർന്ന പൗരനും പൊതു സാംസ്‌കാരിക പ്രവർത്തകനുമായ ടി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉൽഘാടനം നിർവഹിച്ചു. പ്രദേശത്തെ വിമുക്ത ഭടൻ പി .വി . മനോഹരൻ അധ്യക്ഷത വഹിച്ചു. എം .സി . രവീന്ദ്രൻ , കെ.ടി . പദ്മനാഭൻ , കെ. അജയകുമാർ,  എംസി ശ്രീധരൻ, എംസി പ്രഭാകരൻ, കെ രാജൻ, കെ.പി. രമേശൻ , ടി കെ ശ്രീകാന്ത്,  എം രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..

0/Post a Comment/Comments

Advertisement