മയ്യിൽ : വേളത്തെ കോമരത്താൻ കോറോത്ത് കുഞ്ഞിരാമൻ (71) നിര്യാതനായി.
അച്ഛൻ : പരേതരായ കുഞ്ഞപ്പനായർ,
അമ്മ : മീനാക്ഷിയമ്മ,
സഹോദരങ്ങൾ : രാഘവൻ, നാരായണൻ, പ്രേമവല്ലി, പരേതനായ അപ്പനു (ചെങ്ങളായി)
പൊതുദർശനം രാവിലെ 10 മണി മുതൽ വീട്ടിൽ
സംസ്കാരം 12 മണിക്ക് കണ്ടകൈ ശാന്തിവനത്തിൽ

Post a Comment