Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം മേച്ചേരിയിലെ എം.കെ മോഹനൻ അന്തരിച്ചു.

മയ്യിൽ കയരളം മേച്ചേരിയിലെ എം.കെ മോഹനൻ അന്തരിച്ചു.

 


മയ്യിൽ:കയരളം മേച്ചേരിയിലെ എം.കെ മോഹനൻ (64) അന്തരിച്ചു. പിതാവ് :പരേതനായ ഇ.കെ. നാരായണൻ നമ്പ്യാർ (റിട്ട: അധ്യാപകൻ, മുല്ലക്കൊടി മാപ്പിള എൽ. പി. സ്‌കൂൾ)

മാതാവ്: മഞ്ഞേരി കേളോത്ത് ജാനകി അമ്മ

ഭാര്യ : കെ.പി തങ്കമണി (എരിഞ്ഞിക്കടവ്), 

മക്കൾ : അഖിൽ, ജിതിൻ സഹോദരങ്ങൾ: എം.കെ കനകരാജൻ(ചേലേരി ), എം.കെ രാധാകൃഷ്ണൻ  (റിട്ട: പ്രഥമാധ്യാപകൻ, വാർധ മോഡൽ യു.പി. സ്‌കൂൾ, കണ്ണൂർ ), എം.കെ സതി (ചെങ്ങളായി)

സംസ്കാരം  വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

മൃതദ്ദേഹം ഉച്ചയ്ക്ക് 12 മണിക്ക് മേച്ചേരിയിലെ വീട്ടിൽ കൊണ്ടുവരും.

0/Post a Comment/Comments

Advertisement