Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2027ൻ്റെ ഭാഗമായുള്ള ചന്ത ലേലം ഡിസംബർ 13ന്

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2027ൻ്റെ ഭാഗമായുള്ള ചന്ത ലേലം ഡിസംബർ 13ന്

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം 2027 ജനുവരി 1 മുതൽ 8 വരെ നടക്കും. തിരുവപ്പന മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര സ്ഥലത്ത് 2027 ജനുവരി 1 മുതൽ 8 വരെ തീയ്യതികളിൽ ചന്ത നടത്തുന്നതിനുള്ള അവകാശം 13.12.2026ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര പരിസരത്തു വെച്ച് ലേലം ചെയ്തു നൽകുന്നതാണ്. 
2 വിഭാഗമായാണ് ലേലം നടത്തുന്നത്.
1. ഐസ് ക്രീം
2. നിയമവിധേയമായ വില്പന യോഗ്യമായ മറ്റെല്ലാ സാധനങ്ങളും
ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം വൈകു 4:30 ന് മുമ്പായി പേര് റജിസ്റ്റർചെയ്യേണ്ടതാണ്. ലേലം വിളിച്ചെടുക്കുന്നയാൾ ലേല തുകയുടെ 25% തുക അപ്പോൾ തന്നെ അടയക്കുകയും ബാക്കി വരുന്ന തുക 1.1.2027 ന് മുമ്പെ തീർത്തടക്കേണ്ടതുമാണ്.
ലേലത്തിൽ കമ്മിറ്റി എടുക്കുന്നതീരുമാനം അന്തിമമായിരിക്കും എന്ന് ഉത്സവാഘോഷ കമ്മിറ്റി കൺവീനർ അറിയിച്ചു.

0/Post a Comment/Comments

Advertisement