Home കരിങ്കൽക്കുഴി ഭാവന നാടകോൽസവം ഡിസംബർ 19 മുതൽ : പോസ്റ്റർ പ്രകാശനം ഇന്ന് Green View Home Stay Mayyil -Wednesday, November 18, 2026 0 മയ്യിൽ: കരിങ്കൽക്കുഴി ഭാവന നാടകോൽസവം ഡിസംബർ 19 മുതൽ 23 വരെ നടത്തും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇന്ന് വൈകിട്ട് 6.30 ന് കരിവെള്ളൂർ മുരളി നിർവഹിക്കും
Post a Comment