മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായി സ്വയം തൊഴിൽ പരിശീലന പരിപാടി മൂന്നിന് നടത്തും. ഡയറ്റ് ഫാക്കൽട്ടി എ. ഷജീവ് ഉദ്ഘാടനം ചെയ്യും. എൽഇഡി ബൾബ് നിർമാണവുമായി ബദ്ധപ്പെട്ട് സി.കെ. സുബിൻ ലാൽ പരിശീലനം നയിക്കും

Post a Comment