ജില്ലാ സ്കൂൾ കായിക മേളയിൽ മയ്യിൽ ഇടൂഴ മാധവൻ നമ്പൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്ക് സ്വർണ മെഡൽ
Green View Home Stay Mayyil -0
മയ്യിൽ: ജില്ലാ സ്കൂൾ കായികമേളയിൽ ഭാരോ ധ്വനന മത്സരത്തിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽമയ്യിൽ ഇടുഴി മാധവൻ നമ്പൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്ക് സ്വർണ മെഡൽ . ഭാരോധ്വഹനത്തിൽ 98 പ്ലസ് കാറ്റഗറിയിൽപ്ലസ് വൺ വിദ്യാർത്ഥി എസ്. അന്വയ് ആണ് ഗോൾഡ് മെഡൽ നേടിയത്.
Post a Comment