Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോൺഗ്രസ്സ് നടത്തിയ അക്രമങ്ങളിൽ ബിജെപി മയ്യിൽ മണ്ഡലം പ്രതിഷേധിച്ചു

കോൺഗ്രസ്സ് നടത്തിയ അക്രമങ്ങളിൽ ബിജെപി മയ്യിൽ മണ്ഡലം പ്രതിഷേധിച്ചു

മയ്യിൽ: മാരാർജി മന്ദിരത്തിന് എതിരെയും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിനു എതിരെയും കോൺഗ്രസ്സ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന സമിതി അംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് കേണൽ സാവിത്രി അമ്മ കേശവൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, ദീപു കെ സി കടമ്പേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി സി മോഹനൻ, കെ കെ ശ്രീജിത്ത് തുടങ്ങി ജില്ലാ മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്