മയ്യിൽ:മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻ്റെറി സ്‌കൂളിലെ മുൻ അധ്യാപകൻകൊളങ്ങരക്കണ്ടി കെ ഹരിദാസൻ (62) അന്തരിച്ചു. മികച്ച നാടക സംവിധായകനാണ് .കോട്ടൂർ പഞ്ചാമൂലയിലാണ് വീട്. ദീർഘകാലം ആയി പ്പുഴ ഗവ യു പി സ്‌കൂൾ അധ്യാപകനായിരുന്നു. മൃതദേഹം രാവിലെ 9 മണി മുതൽ 3 മണി വരെ സ്വവസതിൽ പൊതുദർശനം . സംസ്‍കാരം സമുദായ ശ്മശാനത്തിൽ.

Post a Comment