Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കടൂർ ഗണപതി മണ്ഡപത്തിന് സമീപം ആനപ്പാറയിൽ പി. എസ് സനിത്ത് അന്തരിച്ചു .

മയ്യിൽ കടൂർ ഗണപതി മണ്ഡപത്തിന് സമീപം ആനപ്പാറയിൽ പി. എസ് സനിത്ത് അന്തരിച്ചു .

മയ്യിൽ: കടൂർ ഗണപതി മണ്ഡപത്തിന് സമീപം ആനപ്പാറയിൽ പി. എസ് സനിത്ത് (27) അന്തരിച്ചു.

അച്ഛൻ : പി.ബി സജീവൻ (അച്ചായൻ)

അമ്മ : സി ആർ മാലിനി.

സഹോദരങ്ങൾ: പി അഞ്ജലി (വിദ്യാർഥിനി, ജി.ടെക്), ആദർശ്

സംസ്‌കാരം വൈകീട്ട് 3ന് കണ്ടകൈപ്പറമ്പിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്