Home മയ്യിൽ കണ്ടക്കൈയിലെ പി. നിഷാദ് അന്തരിച്ചു Green View Home Stay Mayyil -Friday, October 16, 2026 0 മയ്യിൽ:കണ്ടക്കൈയിലെ പി. നിഷാദ് (40) അന്തരിച്ചു . പിതാവ് : പരേതനായ നാരായണൻ,മതാവ്: പരേതയായ ഷീല സഹോദരങ്ങൾ: നിജില(മൊറാഴ ) നിമിഷ (കുന്നിരിക്ക) പരേതനായ നിജേഷ് ശവസംസ്ക്കാരം വെള്ളിയാഴ്ച 4 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ.
Post a Comment