കുറ്റ്യാട്ടൂർ സർഗ ചേതന വായനശാല ആൻഡ് ഗ്രന്ഥലയത്തിൻ്റെ പൈതൃക, ചരിത്ര യാത്ര 18 മുതൽ
Green View Home Stay Mayyil -0
കുറ്റ്യാട്ടൂർ : സർഗ ചേതന വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പൈതൃക, ചരിത്ര യാത്ര 18 മുതൽ നടക്കും. 21 വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ചരിത്ര സ്മാരകങ്ങളായ ഹംമ്പി , ബദാമി, ഐ ഹോൾ, പട്ടടയക്കൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. വിവരങ്ങൾക്ക് : 9961095343
Post a Comment