കൊളച്ചേരി : കരിങ്കൽക്കുഴിയിലെചുള്ളേരി ഭാസ്ക്കരൻ (70) അന്തരിച്ചു. അച്ഛൻ : പരേതനായ ഗോവിന്ദൻ, അമ്മ : പരേതയായ നാരായണി. ഭാര്യ : ബീന. മക്കൾ : നിഖിൽ, ജിതിൽ, ജസ്ന മരുമക്കൾ: ശരത്ത് (അഴീക്കോട്), ദിവ്യ (കാട്ടാമ്പള്ളി), ആതിര (അഞ്ചരക്കണ്ടി)
സഹോദരങ്ങൾ :ഓമന (കണ്ടക്കൈ), ചന്ദ്രൻ, കരുണാകരൻ (ചെറുകുന്ന് ), സീത, പെരുമാച്ചേരി, ലക്ഷ്മണൻ, രാജിനി.
സംസ്ക്കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ

Post a Comment