മയ്യിൽ: മുല്ലക്കൊടി കുളങ്ങരേത്ത് വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിൽ നടക്കും. ഒന്നിന് ഉച്ചക്ക് 12 ന് ഊർപ്പഴശ്ശി ദൈവത്തിൻ്റെ വെള്ളാട്ടo. രണ്ടിന് രാവിലെ ആറിന് വിശേഷാൽ പൂജകൾ, വൈകീട്ട് ആറിന് ദീപാരാധന,എട്ടിന് വേട്ടക്കൊരുമകൻ തെയ്യത്തിൻ്റെ വെള്ളാട്ടo , തുടർന്ന് ഊർപ്പഴശ്ശി വെള്ളാട്ടം. മൂന്നിന് പുലർച്ചെ കേളികൊട്ട്, തുടർന്ന് ദൈവീ രൂവരുടെ പുറപ്പാട്. തുടർന്ന് പ്രാർത്ഥനാ വെള്ളാട്ടം

Post a Comment