Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ മദീനത്തൂർ കമാലിയ കാമ്പസിൽ ലൈഫ് ഫെസ്റ്റിനു പ്രൗഢ തുടക്കം

മയ്യിൽ മദീനത്തൂർ കമാലിയ കാമ്പസിൽ ലൈഫ് ഫെസ്റ്റിനു പ്രൗഢ തുടക്കം



മയ്യിൽ:മയ്യിൽ മദീനത്തുന്നൂർ കമാലിയ കാമ്പസ് ലൈഫ് ഫെസ്റ്റ് റെന്റിവ്യൂ'26 ന് പ്രൗഡ തുടക്കം.  കാമ്പസ് ഡീൻ കെ. കമാൽ ഹാജി പതാക ഉയർത്തി. പരിപാടി ഞായറാഴ്ച സമാപിക്കും

കാമ്പസ് പ്രിൻസിപ്പൽ അബ്ദുൽ ഫത്താഹ് നൂറാനി മാണൂർ, ഫെസ്റ്റ് കോഡിനേറ്റർ  നിസാർ നൂറാനി, ഹസൻ സഖാഫി,മുനീർ ലത്തീഫി,സിനാൻ നൂറാനി ചാലിയം , റിഫാസ് ഹുമൈദി, ഷിബിലി, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.

 ഞായറാഴ്ച രാവിലെ ഒൻപതിന് തളിപ്പറമ്പ് മണ്ഡലം എം എൽ എ ഗോവിന്ദൻ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും .കണ്ണൂർ യൂണിവേഴ്സിറ്റി മലയാളം വിഭാഗം അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം വിശിഷ്ടാതിഥിയാവും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കരയുടെ സമാപന പ്രാർത്ഥനയോടെ പരിപാടി സമാപിക്കും.

0/Post a Comment/Comments

Advertisement