Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ്അർബുദ നിയന്ത്രിതഗ്രാമം സർവ്വെ സംഘടിപ്പിച്ചു.

മയ്യിൽ ലയൺസ്അർബുദ നിയന്ത്രിതഗ്രാമം സർവ്വെ സംഘടിപ്പിച്ചു.

 


മയ്യിൽ: ലയൺസ് ക്ലബ്, മലബാർ കേൻസർ സൊസൈറ്റി, മയ്യിൽ ഐ ടി എം എൻ എസ് എസ് യൂണിറ്റ് എന്നിവ ചേർന്ന് അർബുദ നിയന്ത്രിതഗ്രാമം സർവ്വെ സംഘടിപ്പിച്ചു. മയ്യിൽ ടൗണിൽ നടന്ന ചടങ്ങിൽറീജണൽ ച ചെയർപേഴ്സണൻ പി. കെ . നാരായണൻ വിശദീകരിച്ചു. പ്രസിഡൻ്റ് സി.കെ. പ്രേമരാജൻ അദ്ധ്യക്ഷതവഹിച്ചു. സർവേ ഫ്‌ളാഗ് ഓഫ് . ഐ. ടി. എം  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിന്ദു നിർവഹിച്ചു. ചടങ്ങിൽക്ലബ്ബ് സെക്രട്ടറി പി കെ ശശിനമ്പ്യാർ, പി രാധാകൃഷ്ണൻ, ബാബു പണ്ണേരി , കെ.പി. സുരേന്ദ്രൻ  , വി.സി.മനോമോഹനൻ, സി സിചന്ദ്രൻ ,പി പി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്