Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിഇന്ദിരാഗാന്ധി,സർദാർ വല്ലഭായി പട്ടേൽഅനുസ്മരണം നടത്തി

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിഇന്ദിരാഗാന്ധി,സർദാർ വല്ലഭായി പട്ടേൽഅനുസ്മരണം നടത്തി



 മയ്യിൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി  ഇന്ദിരാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും മുൻമുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ ജന്മദിനതോടും അനുബന്ധിച്ച് മയ്യിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു

. കെ എസ് എസ് പി  എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി ചന്ദ്രൻ  അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം മമ്മു കോറളായി, പഞ്ചായത്ത് മെമ്പർമാരായ അജയകുമാർ കെ,യൂസഫ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ബൂത്ത് നേതാകളായ ഷാഫി കോറളായി, ബാലകൃഷ്ണൻ മാസ്റ്റർ, പ്രേമൻ ഒറപ്പടി, മനാഫ് കോട്ടപൊയിൽ പ്രേമരാജൻ പുത്തലത്ത്,താജു മാസ്റ്റർ,അബ്ദുല്ല കെ കെ, മുഹമ്മദ് ഭാരി, അഷറഫ് തൈലവളപ്പ്, സലാം മാടോളി തുടങ്ങിയവർ നേതൃത്വം നൽകി

0/Post a Comment/Comments

Advertisement