കുറ്റ്യാട്ടൂർ : പഴശ്ശി ഗാന്ധി മന്ദിരം ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി
കോൺഗ്രസ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ എംവി കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഈ വർഷത്തെ കർഷകദിനത്തിൽ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും മാതൃകകർഷകനായി തെരഞ്ഞെടുത്ത തമ്പാൻനമ്പ്യാർക്ക് ആദരവും നൽകി
യൂസഫ്പാലക്കൽ എംവി കുഞ്ഞിരാമൻമാസ്റ്റർ ടിഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി,ശശീധരൻ മാസ്റ്റർ,മുസാൻ, കരുണാകരൻ , സഹദേവൻ അ രാജൻ, മാധവി, വാസുദേവൻ, ഫൈസൽ, ഇബ്രാഹിം , അശോകൻ എന്നിവരും പങ്കെടുത്തു

Post a Comment