Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിപിസി യായി കെ. നൗഷാദ് ചുമതലയേറ്റു

സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിപിസി യായി കെ. നൗഷാദ് ചുമതലയേറ്റു

മയ്യിൽ: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്ററായ കെ. നൗഷാദ് ചുമതലയേറ്റു. കാസർകോട് ഇഖ്‌ബാൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ അധ്യാപകനാണ്. തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട നൗഷാദ് കെ യെ അറബിക് അക്കാദമിക് കോംമ്പ്ലക്സ് ആദരിച്ചു. ജില്ല മുസ്ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടർ കെ എ മുജീബുള്ള ഉദ്ഘാടനം ചെയ്തു.ചടങ്ങിൽശുക്കൂർ കണ്ടക്കൈ അധ്യക്ഷത വഹിച്ചു.

നസീർ എ, അബ്ദുൾ മജീദ് എസ് വി, അബ്ദുൾ നാസർ കെ പി, എൻ പി അബ്ദുൾ ഖാദർ, അഷ്‌റഫ്‌ കോളാരി, ഷമീറ എം കെ,അബ്ദുൾ ശുക്കൂർ സി എച്ച്, ഹബീബ് സി എന്നിവർ സംസാരിച്ചു

0/Post a Comment/Comments

Advertisement