തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഇന്ത്യ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാൽ എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
നാടകീയ രംഗങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്.

Post a Comment