Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് എ.യു.പി. സ്കൂൾ മാനേജ്മെൻ്റിൻ്റെ അറിയിപ്പ്

നാറാത്ത് എ.യു.പി. സ്കൂൾ മാനേജ്മെൻ്റിൻ്റെ അറിയിപ്പ്

നാറാത്ത് എ.യു.പി. സ്കൂൾ മാനേജ്മെന്റ് മാറിയെന്നും, സ്കൂളിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം ലഭ്യമാക്കാമെന്നും പറഞ്ഞ് ചിലർ ആളുകളിൽ നിന്ന് പണം വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം വാഗ്ദാനങ്ങളിൽ ആരും വിശ്വസിച്ച് പണം നൽകുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യരുത്. സ്കൂളിലെ നിയമനം, ഒഴിവുകൾ, മാനേജ്മെന്റ് സംബന്ധമായ കാര്യങ്ങൾ എന്നിവ സ്കൂൾ മാനേജരുമായി നേരിട്ട് ബന്ധപ്പെട്ട് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുക.

SURENDRAN K V

9847070861

9746857041

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്