കുറ്റ്യാട്ടൂർ :പെരുമ്പുള്ളിക്കരിയിലെ ആലക്കാട്ട് വീട്ടിൽ മരുവോട്ട് ശ്രീധരൻ (71) അന്തരിച്ചു.ഭാര്യ : കെ.വി.പ്രേമലത മക്കൾ :രതീഷ് (ഇന്ത്യൻ കോഫി ഹൗസ്, തലശ്ശേരി ), രസ്ന(ജി. ഇ.എം.എസ്. ആർട്സ് ആന്റ് സയൻസ് കോളേജ്,മലപ്പുറം ), മരുമക്കൾ : ഇ.ജിതേഷ് (നാരായണ ഹൃദയാലയ ഹോസ്പിറ്റൽ മൈസൂർ ), പൂജ കൃഷ്ണൻ (ആലപ്പുഴ )
സഹോദരങ്ങൾ : നളിനി, സതി, പത്മനാഭൻ, ചന്ദ്രൻ,പരേതരായ കല്ല്യാണി,രോഹിണി,കൃഷ്ണൻ.

Post a Comment