Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ എൻ. എസ് .എസ്. ചെറുപഴശ്ശി കരയോഗം പതാക ദിനം ആചരിച്ചു

മയ്യിൽ എൻ. എസ് .എസ്. ചെറുപഴശ്ശി കരയോഗം പതാക ദിനം ആചരിച്ചു

മയ്യിൽ: ചെറുപഴശ്ശി കരയോഗം എൻ.എസ്.എസ് പതാക ദിനം ആചരിച്ചു, കരയോഗം പ്രസിഡൻ്റ്  എം.വി നാരായണൻ നമ്പ്യാർ പതാക വന്ദനം നടത്തി, സെക്രട്ടറി കെ.പി.ചന്ദ്രൻ നമ്പ്യാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി. ചന്ദ്രമോഹനൻ നമ്പ്യാർ, ഇ.പി.ജയേഷ് ബാബു, ഒ.ടി. സുരേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement