Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഉരുവച്ചാൽ സർഗ്ഗചേതന വായനശാല ഗാന്ധി സ്മൃതി സദസ്സ് നടത്ത

ഉരുവച്ചാൽ സർഗ്ഗചേതന വായനശാല ഗാന്ധി സ്മൃതി സദസ്സ് നടത്ത

കുറ്റ്യാട്ടൂർ : ഉരുവച്ചാൽ സർഗ്ഗചേതന വായനശാല ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് സ്മൃതി സദസ്സും ഗാന്ധി ക്വിസ്സും സംഘടിപ്പിച്ചു. സമകാലിന ലോകത്തെ ഗാന്ധിയുടെ പ്രസക്തിയെ പറ്റി പുത്തലത്ത് മുകുന്ദൻ പ്രഭാക്ഷണം നടത്തി. ഗാന്ധി ക്വിസ്സ് മൽസരത്തിന് കെ.പി താരേഷ് നേതൃത്വം നൽക്കി. വൈഗ. സി അദ്ധ്യക്ഷത വഹിച്ചു അൽവിൻ സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു ക്വിസ്സ് മൽസരത്തിൽ എൽ പി വിഭാഗത്തിൽ അൽവിൻ കൃഷ്ണ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും വേദവും അർഹനായി

യുപി വിഭാഗത്തിൽ ദേവാങ്ക്, ഡി അൻവിക എന്നിവർ യഥാക്രമം ഒന്നും രണ്ടു സ്ഥാനങ്ങൾ നേടി

ഹൈസ്കൂൾ വിഭാഗത്തിൽ അഭിജയ് ഒന്നാം സ്ഥാനവും സൂര്യ കൃഷ്ണ രണ്ടാം സ്ഥാനവും നേടി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്