Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി

ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി

പഴശ്ശി പ്രിയ ദർശിനി കോൺഗ്രസ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ എംവി  കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ  പ്രഭാഷണം നടത്തി 
ഈ വർഷത്തെ കർഷക ദിനത്തിൽ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും മാതൃകകർഷകനായി തെരഞ്ഞെടുത്ത തമ്പാൻ നമ്പ്യാർക്ക് ആദരവും നൽകി. 
യൂസഫ് പാലക്കൽ, എംവി കുഞ്ഞിരാമൻ മാസ്റ്റർ, ടിഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, ശശീധരൻ മാസ്റ്റർ, മുസാൻ കരുണാകരൻ, രാജൻ, മാധവി, വാസുദേവൻ, ഫൈസൽ, ഇബ്രാഹിം, അശോകൻ എന്നിവരും  പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്